കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് നൽകി.

പ്രോക്സി അല്ലെങ്കിൽ പോസ്റ്റൽ വോട്ടു ചെയ്യാനാണ് അവസരമൊരുക്കേണ്ടത്. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ടുചെയ്യാൻ അവസരമൊരുക്കണം. ഇതിന് പഞ്ചായത്തിരാജ് നിയമഭേദഗതി ആവശ്യമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കുന്നു.

Story Highlights – covid patients should be given the opportunity to vote; Election Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top