കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

8th standard student suicide

കണ്ണൂർ തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങാട് പൂവളപ്പ് തെരുവിലെ കിഴക്കയിൽ അനീഷിൻ്റെ മകൻ കിരൺ (13) ആണ് മരിച്ചത്. വീട്ടിലെ ഫാനിലാണ് കിരണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Furthe upodates soon…

Story Highlights 8th standard student committed suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top