റാവൽപിണ്ടിയിൽ ഭീകര പ്രവർത്തനത്തിന് ഗൂഢാലോചന; ഓഗസ്റ്റ് 20 ന് നടന്ന യോഗത്തിന്റെ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികൾക്ക്

റാവൽപിണ്ടിയിൽ ഭീകര സംഘടനകളുടെയും ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെയും ഗൂഡാലോചന. ഇന്ത്യയിൽ ശക്തമയ ആക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾ ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോർട്ട്. ആഗസ്റ്റ് 20 ന് നടന്ന യോഗത്തിന്റെ വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികൾക്ക് ലഭിച്ചു.
ജെയ്‌ഷേ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സ്ലീപ്പിംഗ് സെല്ലുകൾ വഴി വ്യാപകമായ ആക്രമണമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്താകെ സുരക്ഷാ വിഭാഗങ്ങൾക്ക് കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – conspiracy in rawalpindi for terrorist attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here