ജിഎസ്ടി നഷ്ടപരിഹാരം; കൗൺസിൽ യോഗം ഇന്ന്

gave gst share to kerala says finance ministry

ജിഎസ്ടി സംസ്ഥാനങ്ങളുടെ നിലപാടിൽ അനുഭാവ സമീപനവുമായി കേന്ദ്ര സർക്കാർ. നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇന്നത്തെ അജണ്ട.

Read Also : ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

വിപണിയിൽ നിന്ന് കടമെടുത്ത് കുടിശ്ശിക നൽകണം എന്ന സംസ്ഥാനങ്ങളുടെ നിലപാട് അംഗീകരിക്കാൻ സാധ്യതയുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷം നൽകാം എന്ന വ്യവസ്ഥ പത്ത് ആക്കി മാറ്റണം എന്ന നിർദ്ദേശത്തിലും അനുകൂല സമീപനം സ്വീകരിച്ചേക്കും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കുടിശ്ശിക പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിന് കത്ത് നൽകി.

Story Highlights gst, gst council meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top