കാസർഗോഡ് യുവാവിനെ കുത്തിക്കൊന്നു

കാസർഗോഡ് യുവാവിനെ കുത്തിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. മിയാപദവ് സ്വദേശി കൃപാകര (28) ആണ് മരിച്ചത്. കഞ്ചാവ് ലഹരിയിൽ നടന്ന സംഘർഷത്തിന് ഇടയായിരുന്നു കൊലപാതകം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Story Highlights – Stabbed to death, kasaragod
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News