കോഴിക്കോട് ഇന്ന് 304 പേര്‍ക്ക് കൂടി കൊവിഡ്; ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്ക്

കോഴിക്കോട് ഇന്ന് 304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 16 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകരയിലും, ചോറോടും 30 പേര്‍ക്കും രോഗബാധയുണ്ടായി. തീരദേശ മേഖലയിലാണ് രോഗവ്യാപനം രൂക്ഷമാകുന്നത്. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം രണ്ടായിരം കടന്നു. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി
വിദേശത്ത് നിന്ന് എത്തിയവര്‍ -13
കോഴിക്കോട് കോര്‍പറേഷന്‍ 1 (ചെറുവണ്ണൂര്‍), ചക്കിട്ടപ്പാറ 2, കാരശേരി 4, മണിയൂര്‍ 1, പയ്യോളി 1, പുതുപ്പാടി 1, വളയം 1, കണ്ണൂര്‍ 1, വാണിമേല്‍ 1.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -9
കോഴിക്കോട് കോര്‍പറേഷന്‍ 2 (ഇതര സംസ്ഥാന തൊഴിലാളികള്‍), ഉളളിയേരി 3, ചെങ്ങോട്ടുക്കാവ് 1, വില്യാപ്പളളി 1, അത്തോളി 1, നരിക്കുനി 1.
ഉറവിടം വ്യക്തമല്ലാത്തവര്‍- 16
കോഴിക്കോട് കോര്‍പറേഷന്‍ 5, (കല്ലായി, നല്ലളം, എരഞ്ഞിക്കല്‍, വെളളിമാടുകുന്ന് സ്വദേശികള്‍), കൊയിലാണ്ടി 3, ഒളവണ്ണ 1, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചോറോട് 1, മൂടാടി 1, ഉണ്ണികുളം 1, വില്ല്യാപ്പളളി 1, വാണിമേല്‍ 1.
സമ്പര്‍ക്കം വഴി – 266
കോഴിക്കോട് കോര്‍പ്പറേഷന്‍ -60 ( ആരോഗ്യപ്രവര്‍ത്തക 1, നല്ലളം, തോപ്പയില്‍, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂര്‍ സ്വദേശികള്‍)
വടകര 30, ചോറോട് 29, പെരുവയല്‍ 22, അഴിയൂര്‍ 20, വില്യാപ്പളളി 18, കൊയിലാണ്ടി 14, തിക്കോടി 12, ഒളവണ്ണ 12, അരിക്കുളം 8, ചേളന്നൂര്‍ 5, മണിയൂര്‍ 4, വാണിമേല്‍ 3, കാക്കൂര്‍ 3, കുറ്റ്യാടി 3, ബാലുശ്ശേരി 2, ചാത്തമംഗലം 2, കോട്ടൂര്‍ 2, മൂടാടി 2, ന•ണ്ട 2, നൊച്ചാട് 2, പയ്യോളി 2, അത്തോളി 1, ആയഞ്ചേരി 1, കുന്ദമംഗലം 1, മേപ്പയ്യൂര്‍ 1, നാദാപുരം 1, തുറയൂര്‍ 1, പേരാമ്പ്ര 1, ഉണ്ണികുളം 1, നരിക്കുനി 1.
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here