Advertisement

ഫാൽക്കൺ വിമാനങ്ങൾ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രം

August 30, 2020
Google News 1 minute Read

ഇസ്രയേൽ നിർമിത ഫാൽക്കൺ വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ. അതിനിടെ അടിയന്തര സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) യോഗം ഈ ആഴ്ച ചേരും.

Read Also : റഫാൽ വിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്

കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഫാൽക്കൺ വാങ്ങുന്നത്. രണ്ട് ഫാൽക്കൺ വിമാനങ്ങൾ കൂടിയാണ് അടിയന്തിരമായി വാങ്ങുക. നിയന്ത്രണ സംവിധാനങ്ങൾ (എ ഡബ്ല്യു എ സി എസ്) സംയുക്തമായി ഉള്ള വിമാനങ്ങൾ ആണ് ഫാൽക്കൺ വിമാനങ്ങൾ. ഇസ്രയേലിൽ നിന്ന് രണ്ട് ഫാൽക്കൺ എ ഡബ്ല്യു എ സി എസ് ഒരു ബില്യൺ യുഎസ് ഡോളർ ചെലവിൽ ആണ് വ്യോമസേന വാങ്ങുന്നത്.

Story Highlights falcon fighting aircrafts, isrel, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here