Advertisement

ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 2631 പേര്‍ക്കെതിരെ കേസെടുത്തു

August 30, 2020
Google News 3 minutes Read
lockdown

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2631 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1279 പേരാണ്. 137 വാഹനങ്ങളും പിടിച്ചെടുത്തു. മാസക്ക് ധരിക്കാത്ത 10040 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -496, 28, 7
തിരുവനന്തപുരം റൂറല്‍ – 544, 373, 19
കൊല്ലം സിറ്റി – 243, 44, 15
കൊല്ലം റൂറല്‍ – 708, 3, 2
പത്തനംതിട്ട – 63, 63, 9
ആലപ്പുഴ- 61, 31, 7
കോട്ടയം – 31, 52, 0
ഇടുക്കി – 14, 4, 0
എറണാകുളം സിറ്റി – 17, 16, 1
എറണാകുളം റൂറല്‍ – 20, 11, 6
തൃശൂര്‍ സിറ്റി – 38, 70, 8
തൃശൂര്‍ റൂറല്‍ – 16, 30, 3
പാലക്കാട് – 107, 213, 1
മലപ്പുറം – 12, 13, 10
കോഴിക്കോട് സിറ്റി – 58, 63, 34
കോഴിക്കോട് റൂറല്‍ – 95, 137, 10
വയനാട് – 13, 4, 4
കണ്ണൂര്‍ – 6, 5, 0
കാസര്‍ഗോഡ് – 89, 119, 1

Story Highlights Lockdown violation; 2631 cases were registered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here