പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. അനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു

ജോലി ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

Story Highlights Suicide, PSC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top