Advertisement

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

September 1, 2020
Google News 1 minute Read
pathanamthitta covid death

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് രോഗി മരിച്ചത്. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) യാണ് മരിച്ചത്. മെഡിക്കൽ കോളജിൽ കമ്മുക്കുട്ടിയെ പ്രവേശിപ്പിച്ചത് ഇന്നലെ രാത്രിയാണ്. 10 മണിയോടെ മരണം സംഭവിച്ചു.

Read Also : കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി

വൃക്ക സംബന്ധമായ അസുഖത്തിന് മൂന്ന് വർഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ന്യുമോണിയയും ബാധിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ 287 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 23719 പേരാണ്. 49849 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Story Highlights covid death, kozhikkode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here