ഇന്ത്യാ ടുഡെ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു

india today photographer passes away

ഇന്ത്യാ ടുഡെ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌ക്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

ഇന്ന് രാവിലെ 11.30ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12 മണിക്ക് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.

Story Highlights india today photographer passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top