Advertisement

കോഴിക്കോട് ജില്ലയില്‍ 131 പേര്‍ക്ക് കൊവിഡ് ; 186 പേര്‍ക്ക് രോഗമുക്തി

September 3, 2020
Google News 5 minutes Read
covid 19 alappuzha

കോഴിക്കോട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. ആറു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കത്തിലൂടെ 30 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 21 പേര്‍ക്കും മാവൂരില്‍ 10 പേര്‍ക്കും സ്ഥിരീകരിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1844 ആയി. ഇന്ന് 186 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് വന്നവര്‍ – 2

ആയഞ്ചേരി – 1
കൊയിലാണ്ടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ – 5

കക്കോടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
ചേമഞ്ചേരി – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

വടകര – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (നല്ലളം, ഡിവിഷന്‍ 10)
മരുതോങ്കര – 1
ഒളവണ്ണ – 1
രാമനാട്ടുകര – 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 118

കോഴിക്കോട് കോര്‍പ്പറേഷന്‍ – 28 (ആരോഗ്യ പ്രവര്‍ത്തകര്‍ – 2)
( നടുവട്ടം, അരീക്കാട്, തോപ്പയില്‍ ബീച്ച്, പള്ളിക്കണ്ടി, മായനാട്,
എരഞ്ഞിക്കല്‍, നല്ലളം, കല്ലായി, ചേവായൂര്‍)

കടലുണ്ടി – 21 (ആരോഗ്യ പ്രവര്‍ത്തക – 1)
മാവൂര്‍ – 10
തലക്കുളത്തൂര്‍ – 9
ചോറോട് – 9
വടകര – 6
കുരുവട്ടൂര്‍ – 5
നാദാപുരം – 4
ഒഞ്ചിയം – 4
ഫറോക്ക് – 3
പയ്യോളി – 3
കക്കോടി – 3
കൊയിലാണ്ടി – 3
നരിക്കുനി – 2 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
ചാത്തമംഗലം – 1
ഉള്ള്യേരി – 1
ചേമഞ്ചേരി – 1
നൊച്ചാട് – 1
പെരുമണ്ണ – 1
കുററ്യാടി – 1
കൊടിയത്തൂര്‍ – 1
തിരുവമ്പാടി – 1 (ആരോഗ്യ പ്രവര്‍ത്തക)

Story Highlights covid 19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here