രാമചന്ദ്രൻ നായർ നിര്യാതനായി

സാമൂഹ്യ പ്രവർത്തകനും അമ്പലപ്പുഴ കക്കാഴം ഹൈസ്‌കൂൾ റിട്ടയേർഡ് അധ്യാപകനുമായ വേണു നിവാസിൽ രാമചന്ദ്രൻ നായർ നിര്യാതനായി. 88 വയസായിരുന്നു.
സംവിധായകനും ഹോർട്ടികോർപ്പ് ചെയർമാനുമായ വിനയന്റെ സഹോദരീ ഭർത്താവാണ് രാമചന്ദ്രൻ നായർ. സംസ്‌കാരം നാളെ അമ്പലപ്പുഴയിൽ നടക്കും.
Story Highlights – obit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here