ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചവറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണ്‍ മത്സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായാല്‍ പ്രചാരണം ആരംഭിക്കുമെന്നും എ.എ. അസീസ് ട്വന്റിഫോറിനോട് പറഞ്ഞു.

മാസങ്ങളുടെ മാത്രം ഇടവേളയില്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമ്പത്തിക ബാധ്യതയാണ്. കുട്ടനാട്ടിലും ചവറയിലും യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എ.എ. അസീസ് പറഞ്ഞു.

Story Highlights Shibu Baby John RSP candidate in Chavara; A.A. Asees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top