കാരന്തൂർ വേലായുധൻ അന്തരിച്ചു

കാരന്തൂർ വേലായുധൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

ഭാര്യ ദാക്ഷായണി(മുൻ പഞ്ചായത്ത് മെമ്പർ). മകൾ-ദിവ്യ (സ്റ്റാഫ് നഴ്സ്, ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം). ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ ദീപക് മലയമ്മ മകനാണ്.

Story Highlights karanthoor Velayudhan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top