എം.പി.തമ്പി നിര്യാതനായി

കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കഞ്ചിക്കോട് മാവേലിൽ ഹൗസിൽ എം.പി.തമ്പി നിര്യാതനായി. 66 വയസായിരുന്നു.ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ട്വന്റിഫോർ തിരുവനന്തപുരം ബ്യൂറോ ചീഫ് റിപ്പോർട്ടർ തനേഷ് തമ്പിയുടെ പിതാവാണ് എംപി തമ്പി. മലബാർ സിമൻറ്‌സ് ജീവനക്കാരൻ കൂടിയായിരുന്നു എംപി തമ്പി. സംസ്‌കാരം പിന്നീട്.
Story Highlights – mp thambi passes away
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News