Advertisement

സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്

September 14, 2020
Google News 2 minutes Read
the ban on strikes and protests in the state has been lifted

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നൂറ് പേരില്‍ കവിയാതെയുള്ള ഗ്രൂപ്പിന് സമരങ്ങള്‍ നടത്താം.

മാസ്‌ക്കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 21 മുതലാണ് നിലവില്‍ വരിക.

Story Highlights the ban on strikes and protests in the state has been lifted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here