Advertisement

എൻഐഎ വിളിച്ചത് ചോദ്യം ചെയ്യാനല്ല; സാക്ഷിമൊഴി രേഖപ്പെടുത്താനാണ്: മന്ത്രി കെടി ജലീൽ ട്വന്റിഫോറിനോട്

September 17, 2020
2 minutes Read
KT Jaleel response twentyfour

എൻഐഎ വിളിച്ചത് ചോദ്യം ചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണെന്ന് മന്ത്രി കെടി ജലീൽ ട്വന്റിഫോറിനോട്. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്നോട് ഒന്നും ചോദിച്ചില്ല. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ എന്നും ജലീൽ ട്വൻ്റിഫോറിനോട് പ്രതികരിച്ചു.

Further updates soon

Story Highlights KT Jaleel response to twentyfour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top