കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ്

malappuram reports 30th covid death

കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സമരങ്ങളെ നേരിട്ട പൊലീസുകാരന് കൊവിഡ്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരനായ മയ്യിൽ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതേ തുടർന്ന് സ്റ്റേഷനിനെ നിരവധി പൊലീസുകാർ നിരീക്ഷണത്തിൽ പോയി. പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top