Advertisement

ഇടുക്കിയിൽ 77 പേർക്ക് കൊവിഡ്; കൊല്ലത്ത് 330 പേർക്ക് കൊവിഡ്

September 20, 2020
Google News 1 minute Read
Idukki Kollam covid update

ഇടുക്കിയിൽ 77 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരികരിച്ചു. 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് ഇതിൽ ആറു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 18 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ടായി 65 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

Read Also : മലപ്പുറത്ത് 483 പേർക്ക് കൊവിഡ്; കോഴിക്കോട് 536 പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ ഉണ്ടായത് 330 പേർക്കാണ്. ഇതിൽ 306 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം കോയിവിള സ്വദേശിനി രാധാമ്മയുടെ മരണമാണ് സ്ഥിരീകരിച്ചത്. 151 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.

Story Highlights Idukki Kollam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here