ലൈഫ് മിഷന്‍ – റെഡ്ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ലൈഫ് മിഷന്‍ – റെഡ് ക്രസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. കരാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ വ്യക്തമാക്കി.

കെ.മുരളീധരന്റെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രിയുടെ മറുപടി. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നുവെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Story Highlights Life Mission – Red Crescent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top