വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി വൈപ്പിനിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം തോന്നിക്കുമെന്നാണ്.

പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്.

Further update soon…

Story Highlights vypin, dead young man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top