ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

vigilance probe in life mission

ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്ത് ഇറങ്ങി.

റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷിക്കും. കമ്മീഷൻ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.

Further Updates Soon….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top