കൊവിഡ് സെന്ററിൽ നിന്ന് മുങ്ങിയ പ്രതി ഡ്രാക്കുള സുരേഷ് പിടിയിൽ

drakula suresh arrested

കൊവിഡ് സെന്ററിൽ നിന്ന് മുങ്ങിയ പ്രതി പിടിയിൽ. ചെമ്മല സ്വദേശി സുരേഷിനെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. ഡ്രാക്കുള സുരേഷ് എന്ന സുരേഷ് രണ്ടാം തവണയാണ് കൊവിഡ് സെന്ററിൽ നിന്ന് ചാടിയത്.

കറുകുറ്റി കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഡ്രാക്കുള സുരേഷ്.

Story Highlights drakula suresh arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top