മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ്(82) അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം.

വാജ് പേയി മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ രാജ്യ സഭയിലും നാല് തവണ ലോക്‌സഭയിലും അംഗമായിരുന്നു. 2004 മുതൽ 2009 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു. 1998-99 ലർഷങ്ങളിൽ പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights Former Union Minister Jaswant Singh passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top