സംസ്ഥാനത്ത് ഇന്ന് 15 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ചാവക്കാട് (കണ്ടൈൻമെന്റ് സോൺ വാർഡ് 5, 6, 22, 23), കൊടശേരി (സബ് വാർഡ് 17), മുല്ലശേരി (സബ് വാർഡ് 2), കോലാഴി (സബ് വാർഡ് 11), കടങ്ങോട് (സബ് വാർഡ് 7), കൊണ്ടാഴി (7), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാർഡ് 13), ഉടുമ്പൻചോല (സബ് വാർഡ് 4, 13), പത്തനംതിട്ട ജില്ലയിലെ കവിയൂർ (സബ് വാർഡ് 8), കല്ലൂപ്പാറ (12), കൊല്ലം ജില്ലയിലെ നെടുമ്പന (13), കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി (1, 2, 3), വയനാട് ജില്ലയിലെ തവിഞ്ഞാൽ (സബ് വാർഡ് 7, 11), എറണാകുളം ജില്ലയിലെ കുന്നുകര (സബ് വാർഡ് 14), കാസർഗോഡ് ജില്ലയിലെ കുമ്പഡാജെ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Story Highlights today hot spot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top