51 വയസുകാരൻ നാലര വയസുകാരിയെ പീഡിപ്പിച്ചു

കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരൻ നാലര വയസുകാരിയെ പീഡിപ്പിച്ചു. സന്തോഷ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമ്മാനം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്.
Story Highlights – sexual abuse, pocso, kozhikkode
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News