കോഴിക്കോട് ഇന്ന് 941 പേര്‍ക്ക് കൊവിഡ്; 278 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 941 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 893 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 417 പേര്‍ക്ക് പോസിറ്റീവായി. ഇതോടെ കൊവിഡ് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8900 ആയി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
നാദാപുരം – 1
ഉളളിയേരി – 3
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10
താമരശ്ശേരി – 2 ( അതിഥി തൊഴിലാളികള്‍)
ചെക്യാട് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉളളിയേരി – 1
നാദാപുരം – 1
വേളം – 1
തിരുവമ്പാടി – 1
ഉണ്ണിക്കുളം – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 34
കോഴിക്കോട് കോര്‍പറേഷന്‍ – 6
( കാളൂര്‍ റോഡ്, അരവിന്ദ് ഘോഷ് റോഡ്, കോട്ടൂളി, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍)
ഉളളിയേരി – 2
പപേരാമ്പ്ര – 2
മടവൂര്‍ – 2
കക്കോടി – 2
ചേളന്നൂര്‍ 2
താമരശ്ശേരി – 3
നന്മണ്ട – 3
അഴിയൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 1
കൊടുവളളി – 1
കൂരാച്ചുണ്ട് – 1
കുറ്റ്യാടി – 1
നാദാപുരം – 1
ഒഞ്ചിയം – 1
പെരുമണ്ണ – 1
രാമനാട്ടുകര – 1
തിരുവമ്പാടി – 1
വളയം – 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 417
(ബേപ്പൂര്‍ – 51, കൊമ്മേരി, അരക്കിണര്‍, ചെറൂട്ടി നഗര്‍, ഈസ്റ്റ്ഹില്‍, ഗാന്ധി റോഡ്, വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെളളയില്‍,വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, വളയനാട്, പുതിയപാലം, മാങ്കാവ്, വൈ.എം. ആര്‍.സി. റോാഡ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, മലാപ്പറമ്പ്. ഒതയമംഗലം, കപ്പക്കല്‍, പട്ടേല്‍ത്താഴം, കടുപ്പിനി, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, കണ്ണാടിക്കല്‍, പുതിയങ്ങാടി, മേത്തോട്ടുത്താഴം, പാളയം, ചെലവൂര്‍, ചേവായൂര്‍, പാവങ്ങാട്, കോട്ടപറമ്പ്, പയ്യാനക്കല്‍,ഡിവിഷന്‍ 43)
ഒളവണ്ണ – 51
ഉളളിയേരി – 37
മണിയൂര്‍ – 36
നന്മണ്ട – 35
കുന്ദമംഗലം – 31
വില്യാപ്പളളി – 21
പെരുവയല്‍ – 20
പേരാമ്പ്ര – 19
മുക്കം – 14
കക്കോടി – 14
കൊടിയത്തൂര്‍ – 13
ചോറോട് – 13
ചക്കിട്ടപ്പാറ – 10
കാരശ്ശേരി – 10
പെരുമണ്ണ – 9
നാദാപുരം – 9
താമരശ്ശേരി – 8
ചാത്തമംഗലം – 8
തലക്കുളത്തൂര്‍ – 8
തിരുവളളൂര്‍ – 7
കൂത്താളി – 6
നരിക്കുനി – 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 19
കോഴിക്കോട് കോര്‍പറേഷന്‍ – 5
കുന്ദമംഗലം – 2
പുറമേരി – 2
പെരുവയല്‍ – 2
ഒളവണ്ണ – 1
മരുതോങ്കര – 1
ചാത്തമംഗലം – 1
ചേമഞ്ചരി – 1
കായണ്ണ – 1
പുതുപ്പാടി – 1
ചങ്ങരോത്ത് – 1
പേരാമ്പ്ര – 1
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here