Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൊവിഡ്; 466 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

October 4, 2020
Google News 3 minutes Read
kottayam coivd

കോട്ടയം ജില്ലയില്‍ ഇന്ന് 474 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 466 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 10 പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.

അതേസമയം, 320 പേര്‍ക്ക് കൂടി രോഗമുക്തി നേടി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12296 പേര്‍ രോഗബാധിതരായി. 7302 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20571 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

കോട്ടയം-46

വാഴപ്പള്ളി-43

ഈരാറ്റുപേട്ട-35

പാറത്തോട്-22

എരുമേലി-21

ആര്‍പ്പൂക്കര -19

കാഞ്ഞിരപ്പള്ളി-14

വിജയപുരം-15

ചങ്ങനാശേരി-13

മാടപ്പള്ളി-12

അതിരമ്പുഴ, തിരുവാര്‍പ്പ്, തൃക്കൊടിത്താനം-11വീതം

കറുകച്ചാല്‍,വെള്ളൂര്‍-10വീതം

കടപ്ലാമറ്റം, കുമരകം, പൂഞ്ഞാര്‍-9 വീതം

കാണക്കാരി-8

അയ്മനം, മുളക്കുളം, മുണ്ടക്കയം-7വീതം

ഭരണങ്ങാനം-6

അയര്‍ക്കുന്നം, മേലുകാവ്, വൈക്കം-5 വീതം

ചിറക്കടവ്, കുറിച്ചി, മണിമല, രാമപുരം, തലയാഴം, വെച്ചൂര്‍ -4 വീതം

അകലക്കുന്നം,എലിക്കുളം, കൂരോപ്പട, മണര്‍കാട് മുത്തോലി, പനച്ചിക്കാട്, ടിവിപുരം, തലയോലപ്പറമ്പ്, വെള്ളാവൂര്‍-3 വീതം

ഏറ്റുമാനൂര്‍, കല്ലറ, കരൂര്‍, കൂട്ടിക്കല്‍, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, നീണ്ടൂര്‍, പായിപ്പാട്, പാമ്പാടി, ഉദയനാപുരം-2 വീതം

ചെമ്പ്, കടുത്തുരുത്തി, കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍, നെടുംകുന്നം, പാലാ, പുതുപ്പള്ളി, തലനാട്, തലപ്പലം, തീക്കോയി, ഉഴവൂര്‍, വാകത്താനം-1 വീതം.

Story Highlights covid 19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here