ബിജെപി ദേശീയ സമിതി യോഗം ഇന്ന് ; പ്രതിഷേധങ്ങള്‍ക്കെതിരായ ബദല്‍ സമരങ്ങള്‍ ചര്‍ച്ചയാവും

പുതുതായി തെരഞ്ഞെടുത്ത ബിജെപി ദേശീയ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ധയുടെ അധ്യക്ഷതയിലാണ് യോഗം. വരുന്ന മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ടും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമായും ബന്ധപ്പെട്ടും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ബദല്‍ സമരങ്ങള്‍ നിശ്ചയിക്കുന്നതും ഇന്നത്തെ അജണ്ടയുടെ ഭാഗമാണ്. കേരളത്തില്‍ നിന്നുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.
Story Highlights – BJP National Committee meeting today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here