Advertisement

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു

October 5, 2020
Google News 1 minute Read

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വടക്കഞ്ചേരിയിലാണ് സംഭവം. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. വീടിന് മുന്നിൽ നിൽക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.

Story Highlights BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here