Advertisement

എറണാകുളത്ത് 705 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 71 പേർക്ക് കൊവിഡ്

October 5, 2020
Google News 1 minute Read
ernakulam idukki covid update

എറണാകുളം ജില്ലയിൽ ഇന്ന് 705 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 587 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 ആരോഗ്യ പ്രവർത്തകരും 13 നാവികസേനാ ആശുപത്രി ജീവനക്കാരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ജില്ലയിൽ 5 മരണം കൂടി സ്ഥിരീകരിച്ചു. 236 പേർ കൂടി ഇന്ന് രോഗമുക്തി നേടി. 10,950 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Read Also : മലപ്പുറത്ത് 606 പേർക്ക് കൂടി കൊവിഡ്; 757 പേർ രോഗമുക്തി

ഇടുക്കിയിൽ 71 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 61 പേർ ഇന്ന് രോഗമുക്തരായി.

Story Highlights ernakulam idukki covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here