കാർഗോഡ് വൻ ചന്ദനവേട്ട; പിടികൂടിയത് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം

കാസർഗോഡ് വൻ ചന്ദന വേട്ട. ജില്ലാ കളക്ടറുടെ ഓഫിസിന് സമീപത്തെ വീട്ടിലാണ് ചന്ദനം പിടികൂടിയത്.
കളക്ടറും സംഘവും ചേർന്നാണ് പിടികൂടിയത്. ഒരു ടണ്ണിലധികം തൂക്കം വരുന്ന വൻ ചന്ദനശേഖരമാണ് കളക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. പിടികൂടിയവയ്ക്ക് രണ്ടര കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.
Story Highlights – two crore worth sandalwood seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here