സഭാതർക്കം;25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭാ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി

സഭാതർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ 25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭയുടെ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി. സഭ പണം നൽകിയിരുന്നുവെന്നും അടയ്ക്കാത്തതിൽ മാപ്പ് നൽകണമെന്നും യാക്കോബായ സഭയുടെ അഭിഭാഷകൻ അഭ്യർത്ഥിച്ചു.
അന്തിമ വിധിയിൽ വ്യക്തത തേടി യാക്കോബായ സഭ സമർപ്പിച്ച ഹർജി 25,000 രൂപ പിഴയോടെ കോടതി തള്ളിയിരുന്നു. ആറാഴ്ചയ്ക്കകം പിഴത്തുക കെട്ടിവയ്ക്കാനായിരുന്നു കഴിഞ്ഞ ജൂണിൽ സുപ്രിംകോടതി ഉത്തരവിട്ടത്.
Story Highlights – Church dispute: Supreme Court allows one week for Jacobite church lawyer to pay Rs 25,000 fine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here