രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 69,79,423 ആയി.
24 മണിക്കൂറിനിടെ 73,272 പോസിറ്റീവ് കേസുകളും 926 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,07,416 ആയി. 883,185 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 85.8 ശതമാനമായി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 59,88,822 ആയി. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുന്നത് രാജ്യത്തിന് ആശ്വാസമാകുന്നുണ്ട്. 1.53 ശതമാനമായി കുറഞ്ഞിരിക്കുകയാണ് മരണനിരക്ക്.
Story Highlights – india covid count crossed 69 lakh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here