വിദ്യാഭ്യാസ മന്ത്രിയുടെ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

suicide

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തി. രാരിഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

Story Highlights c ravindranth’s driver, suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top