വൈക്കത്ത് അമ്മയും മകനും മരിച്ച നിലയില്‍

suicide hanging

കോട്ടയം വൈക്കം ചെമ്പില്‍ അമ്മയും മകനും മരിച്ച നിലയില്‍. മത്തുങ്കല്ലില്‍ ആശാരി തറയില്‍ കാര്‍ത്ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം.

പൊലീസ് സ്ഥലത്തെത്തി. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയാണ് മകന്‍ തൂങ്ങിമരിച്ചതെന്ന് റിപ്പോര്‍ട്ട്.

Story Highlights kottayam, son and mother found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top