Advertisement

പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

October 15, 2020
Google News 1 minute Read

കോട്ടയം പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര ടൗണിൽ
ബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്നാണ് വിവരം. ഇയാൾ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

Story Highlights dead body found in poonjar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here