Advertisement

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 37,360 രൂപ

October 16, 2020
Google News 1 minute Read
gold-rate gold rate increased by 160

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയിലെത്തി. ഇതോടെ 4670 രൂപയാണ് ഗ്രാമിന്റെ വില.
തുടർച്ചയായ രണ്ടു ദിവസം പവന് 37,560 രൂപയായിരുന്നു വില.
ഇതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും സ്വർണ വില കുറയാൻ ഇടയായത്. ആഗോള വിപണിയിൽ ഈ ആഴ്ച ഒരുശതമാനത്തോളമാണ് വില കുറവുണ്ടയത്.
മാത്രമല്ല, യുഎസ് ഉത്തേജന പാക്കേജിലെ അനിശ്ചിതത്വവും ഡോളർ കരുത്താർജിച്ചതും സ്വർണവില കുറയാനിടയാക്കിയിട്ടുണ്ട്.

Story Highlights Gold prices fall in state 37,360 per sovereign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here