കെജിഎഫ് 2 ൽ അധീരയായി സഞ്ജയ് ദത്ത്
കെജിഎഫ് 2 ൽ സഞ്ജയ് ദത്ത് എത്തുന്നു. 61 കാരനായ സഞ്ജയ് ദത്ത് ഡൽഹിയിലെ ചികിത്സയ്ക്ക് ശേഷമാണ് മുംബൈയിൽ തിരിച്ചെത്തിയത്.
കെജിഎഫ് 2 നായുള്ള പുതിയ മേക്കോവർ ലുക്ക് സഞ്ജയ് ദത്ത് തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു.
ചിത്രീകരണ ലോകത്തേക്ക് മടങ്ങി വന്നതിൽ സഞ്ജയ് ദത്ത് സന്തോഷം പങ്കുവച്ചു. നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഓഗസ്റ്റിൽ സഞ്ജയ് ദത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ശ്വാസതടസം അനുഭവംപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഫലം നെഗറ്റീവായി.
Story Highlights – KGF 2 sanjay dutt next film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here