Advertisement

കോഴിക്കോട് 970 പേർക്ക് കൊവിഡ്; പത്തനംതിട്ടയിൽ 296 പേർക്ക് കൊവിഡ്

October 16, 2020
1 minute Read
kozhikode pathanamthitta covid update

കോഴിക്കോട് ജില്ലയിൽ ഇന്ന് 970 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 886 പേർക്കാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 76 പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഇന്ന് 1154 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12277 ആയി.

Read Also : തൃശൂർ ജില്ലയിൽ 809 പേർക്ക് കൂടി കൊവിഡ്; 831 പേർക്ക് രോഗമുക്തി

പത്തനംതിട്ട ജില്ലയിൽ ഇന്ന് 296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 255 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 31 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 302 പേർ ഇന്ന് രോഗമുക്തി നേടി. 3178 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

Story Highlights kozhikode pathanamthitta covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top