സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം; ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ അട്ടിമറി ശ്രമം കൂടിയതായി പ്രതിപക്ഷ നേതാവ്

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ അട്ടിമറി ശ്രമം കൂടിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെലക്ടഡ് ആയിട്ടുള്ള തീപ്പിടുത്തം ആണ് ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയത് പിന്നാലെ സര്‍ക്കാര്‍ പരിഭ്രാന്തിയിലായി. ഫോറന്‍സിക്ക് ഉദ്യോഗസ്ഥരെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഐജി ഭീഷണിപ്പെടുത്തിയത് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Story Highlights Secretariat fire; Leader of Opposition Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top