ത്രേസ്യാമ്മ നിര്യാതയായി

കൊല്ലം ഒടുവള്ളി തൊണ്ടാട്ടുപറമ്പിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. 96 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒൻപത് മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും. എഎസ്പി ടി.വി ജോയ് (സിബിഐ ബംഗളൂരു)മകനാണ്.

Story Highlights Obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top