ത്രേസ്യാമ്മ നിര്യാതയായി

കൊല്ലം ഒടുവള്ളി തൊണ്ടാട്ടുപറമ്പിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. 96 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒൻപത് മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും. എഎസ്പി ടി.വി ജോയ് (സിബിഐ ബംഗളൂരു)മകനാണ്.
Story Highlights – Obit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here