കോട്ടയം പള്ളിക്കത്തോടില്‍ ആന ഇടഞ്ഞു; തളയ്ക്കാനായി ശ്രമം നടക്കുന്നു

കോട്ടയം പള്ളിക്കത്തോട് ഇളംപള്ളി നെയ്യാട്ട്‌ശ്ശേരിയില്‍ ആന ഇടഞ്ഞു. നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ ആന തകര്‍ത്തു. ഓട്ടേയും, ബൈക്കും വൈദ്യുതി പോസ്റ്റും തകര്‍ത്തു. കല്ലൂതാഴെ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാനായി കൊണ്ടുവരുമ്പോഴാണ് ആന ഇടഞ്ഞത്. തളയ്ക്കാനായി ശ്രമം നടക്കുകയാണ്.

Story Highlights Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top