എ ആർ അബിംകാ ദേവി അന്തരിച്ചു

ar ambika devi passes away

ഫ്‌ളവേഴ്‌സ് സീനിയർ മാനേജർ ഉഷ ശ്രീകണ്ഠൻ നായരുടെ മാതാവ് കൊട്ടാരക്കര കുളക്കട ശ്രീ മന്ദിരത്തിൽ എ.ആർ അംബികാദേവി (89) കൊച്ചിയിൽ അന്തരിച്ചു.

വാർധക്യസഹജമായ അസുഖത്തുടർന്നായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കുളക്കടയിലെ വീട്ടുവളപ്പിൽ നടക്കും. ഹരീന്ദ്രനാഥ് (സൗത്ത് ആഫ്രിക്ക), സുരേഷ് കുമാർ, ഡോ.പ്രദീപ് കുമാർ (യു.കെ), അനിൽകുമാർ (സൗത്ത് അഫ്രിക്ക) എന്നിവരാണ് മറ്റ് മക്കൾ. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ മരുമകനാണ്.

Story Highlights ar ambika devi passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top