എ ആർ അബിംകാ ദേവി അന്തരിച്ചു

ഫ്‌ളവേഴ്‌സ് സീനിയർ മാനേജർ ഉഷ ശ്രീകണ്ഠൻ നായരുടെ മാതാവ് കൊട്ടാരക്കര കുളക്കട ശ്രീ മന്ദിരത്തിൽ എ.ആർ അംബികാദേവി (89) കൊച്ചിയിൽ അന്തരിച്ചു.
വാർധക്യസഹജമായ അസുഖത്തുടർന്നായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കുളക്കടയിലെ വീട്ടുവളപ്പിൽ നടക്കും. ഹരീന്ദ്രനാഥ് (സൗത്ത് ആഫ്രിക്ക), സുരേഷ് കുമാർ, ഡോ.പ്രദീപ് കുമാർ (യു.കെ), അനിൽകുമാർ (സൗത്ത് അഫ്രിക്ക) എന്നിവരാണ് മറ്റ് മക്കൾ. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ മരുമകനാണ്.
Story Highlights – ar ambika devi passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here