പാകിസ്താൻ എംബസിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികൻ സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു

പാകിസ്താൻ എംബസിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനിക സ്വയം വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ചു. സ്സർവീസിൽ തോക്കിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയിംസ് ട്രോമ കെയറിൽ ചികിത്സയിലാണ് ഇദ്ദേഹം.
വൈകിട്ട് 3.30ഓടെയാണ് സംഭവം. ന്യൂഡൽഹിയിലെ ചാണക്യപുരി മേഖയലയിലുള്ള പാകിസ്താൻ ഹൈക്കമ്മീഷൻ്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന രാം ബാബു എന്ന സൈനികനാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
Story Highlights – CRPF jawan posted outside Pakistan Embassy in Delhi shoots self
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here