മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയില്‍പ്പറമ്പില്‍ അന്തരിച്ചു

Fisherman leader Lal Koilparambil dies

മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയില്‍പ്പറമ്പില്‍ ചേര്‍ത്തലയില്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച പ്രാസംഗികനും സംഘാടകനും ആയിരുന്നു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയാണ്.

ആലപ്പുഴ രൂപതയുടെ കാത്തലിക് യൂത്ത് മൂവ്‌മെന്റിലൂടെയാണ് പൊതുരംഗത്തേക്കു വന്നത്. പിന്നീട് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി. ട്രോളിംഗ് നിരോധനത്തിനെതിരെ ആറ് തവണ നിരാഹാരസമരം നടത്തിയിട്ടുണ്ട്.

Story Highlights Fisherman leader Lal Koilparambil dies, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top