തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് സുപ്രിംകോടതിയെ സമീപിക്കും. പെരുമാറ്റചട്ടം ലംഘിച്ചതിന് കമൽ നാഥിന്റെ സ്റ്റാർ ക്യാംപെയിനർ പദവി കമ്മീഷൻ റദ്ദാക്കിയ നടപടിക്കെതിരെയാണ് കമൽനാഥ് സുപ്രിംകോടതിയിൽ ഹർജി നൽകുക.
കമ്മീഷൻ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇനി കമൽനാഥ് പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചിലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി തന്നെ വഹിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
Story Highlights – Former Madhya Pradesh Chief Minister Kamal Nath has approached the Supreme Court against the Election Commission
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here